വൈദ്യുതി  മുടങ്ങും

0

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂടല്‍ക്കടവ്, പയ്യംപള്ളി, നെട്ടമാനി, മുദ്രമൂല, കുറുക്കന്‍മൂല പ്രദേശങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയും അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്പലവയല്‍ ടൗണ്‍, മറീന,  ഫാം, മാങ്കൊമ്പ് എന്നിവിടങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെയും, പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിമ്പുമ്മല്‍,  മാതോത്ത് പൊയില്‍,  കീഞ്ഞുകടവ് എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ 6 വരെയും, മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മംഗളാടി, ചൂട്ടക്കടവ്, ചില്ലിംഗ് പ്ലാന്റ്, ശാന്തി നഗര്‍, നടവയല്‍ കോളനി എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ 5 വരെയും ഇന്ന്  (ചൊവ്വ) പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി  മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!