പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടിക്കാംവയല്‍, ചുണ്ടക്കുന്ന്, കരിമ്പുമ്മല്‍, അടയാട്ട്, മൂലവയല്‍ എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ 6 വരെയും പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പിക്കളം, കുറ്റിയാംവയല്‍, മീന്‍മുട്ടി എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയും, പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനമരം ടൗണ്‍, ചാലില്‍ ഭാഗം, നടവയല്‍ റോഡ് എന്നിവിടങ്ങളില്‍ ഇന്ന് (ഞായര്‍) രാവിലെ 9 മണി മുതല്‍ 2 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.