ഹാര്‍ഡ് വെയര്‍ ഷോപ്പുകളില്‍ അവശ്യനിര്‍മ്മാണ സാമഗ്രികള്‍ എത്തുന്നില്ല; പ്രതിസന്ധയിലായി നിര്‍മ്മാണ മേഖലയും കച്ചവടക്കാരും. ആണി, പെയിന്റ്, കെട്ടുകമ്പി തുടങ്ങിയ അത്യാവശ്യ സാമഗ്രികള്‍ക്കാണ് ക്ഷാമം നേരിടുന്നത്. ഇവ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നില്ലന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.