ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുമ്പോള്‍ പരിശോധനകള്‍ നടത്തുന്നതിനായി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന മിനിആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമഘട്ടത്തില്‍. മുത്തങ്ങയിലും താളൂരിലുമാണ് മിനി ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി നാളെ മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവരെ ഇവിടെ പ്രാഥമിക കോവിഡ്19 പരിശോനധനയ്ക്ക് വിധേയമാക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.