ആശ്വസിപ്പിച്ച് ഉള്ളി

0

ലോക്ക് ഡൗണില്‍ ഉള്ളിക്കച്ചവടം തകൃതി. കിലോയ്ക്ക് 20 രൂപയ്ക്കാണ് ഇപ്പോള്‍ വലിയുള്ളി വില്‍പ്പന. രണ്ട് മാസം മുമ്പ് 180 രൂപകിലോയ്ക്ക് വിലയുണ്ടായിരുന്ന ഉള്ളിക്കാണ് ഇപ്പോള്‍ വില 20ലേക്ക് താണിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!