ലോക്ക്ഡൗണ്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴ ഈടാക്കി തിരികെ നല്‍കും

0

ലോക്ക്ഡൗണ്‍
പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴ ഈടാക്കി തിരികെ നല്‍കും

കോടതി നിശ്ചയിച്ചിരിക്കുന്ന പിഴതുക

ഇരുചക്ര,മുച്ചക്ര വാഹനങ്ങള്‍ക്ക്: 1000രൂപ
കാര്‍,ജീപ്പ്,ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക്: 2000രൂപ
ഇടത്തരം ചരക്ക് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ്,കോണ്‍ട്രാക്റ്റ് ക്യാരേജ് എന്നിവയ്ക്ക്: 4000രൂപ
വലിയ ചരക്ക് വാഹനങ്ങള്‍ക്ക്: 5000രൂപ

Leave A Reply

Your email address will not be published.

error: Content is protected !!