ഭരണാനുമതി ലഭിച്ചു

0

    ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവിട്ട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ശിശുരോഗ കോവിഡ് തീവ്രപരിചരണ വിഭാഗത്തിനുളള ഉപകരണങ്ങള്‍, പി.പി.ഇ കിറ്റ് എന്നിവ വാങ്ങുന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!