സൗജന്യ മാസ്‌ക് വിതരണം

0

 

മക്കിയാട്. സ്‌നേഹസ്പര്‍ശം ജീവകാരുണ്യ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ സൗജന്യ മാസ്‌ക് വിതരണം തൊണ്ടര്‍നാട് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ഉത്ഘാടനം ചെയ്തു. പ്രദേശത്തെ തയ്യല്‍ മെഷീനുള്ളവരുടെ സഹകരണത്തോടെയാണ് 4000 ത്തോളം വരുന്ന മാസ്‌ക്കുകള്‍ തയ്യാറാക്കിയത്.ഷംസു, സുനില്‍, ജമാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!