കഞ്ചാവുമായി യുവാവ് പിടിയില്‍
കഞ്ചാവ് കൈവശം വെച്ചതിന് മാനന്തവാടി കണിയാരം ലക്ഷംവീട് കോളനി റോഡിലെ സാദിഖിനെ എക്‌സൈസ് പിടികൂടി.ഇയാളുടെ പക്കല്‍ നിന്നും 60 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ശിവപ്രസാദ്,പ്രിവന്റീവ് ഓഫീസര്‍ ഹരിദാസ് സി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, സുധീഷ് കെ.കെ,ഡ്രൈവര്‍ രമേഷ് ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.