ജില്ല സ്‌കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ സജീവമാകുന്നു
ജില്ല സ്‌കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ സജീവമാകുന്നു. ഡിസംബര്‍ 4 മുതല്‍ 8 വരെയാണ് പനമരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവം നടക്കുന്നത്. സജീവമായി ട്രോഫി കമ്മിറ്റി .പനമരം ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന മേളയിലേക്ക് ആവശ്യമായ ട്രോഫികള്‍ സംഘടിപ്പിക്കുകയും അവ കൃത്യമായി വിതരണം നടത്തുകയുമാണ് ചെയ്യുക. ഇത്തവണ ഒന്നാം സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റിന് പുറകെ ട്രോഫി കളും ലഭിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.