കെകെ രാഗേഷ് എംപി മാനന്തവാടിയില്‍
വ്യത്യസ്ത വിരോധങ്ങളിലൂടെ വേര്‍ത്തിരിവ് ഉണ്ടാക്കി രാഷ്ട്രീയ വിജയം കൈവരിക്കാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാരെന്ന് കെകെ രാഗേഷ് എംപി പറഞ്ഞു.സിപിഎം മാനന്തവാടി ഏരിയ സമ്മേളനം കാട്ടികുളത്ത് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാളെ നടക്കുന്ന സമാപന സമ്മേളനം വൈദ്യുതി വകുപ്പ് മ ന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യും.