കൊവിഡ് ഫണ്ട് കൈമാറി

0

കൽപ്പറ്റ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി സ്വരൂപിച്ച കോവിഡ് ഫണ്ട് മന്ത്രി എ.കെ.ശശീന്ദ്രന് സൊസൈറ്റി പ്രസിഡന്റ് യു.കെ.ഹാഷിം കൈമാറി.ചടങ്ങിൽ എം എൽ എ മാരായ സി.കെ.ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, സൊസൈറ്റി വൈസ് പ്രസിഡൻറ് സുൾഫിമാംമ്പറ്റ, ട്രഷററർ മുസ പുളിയം പൊയിൽ എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!