വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി

0

കൊവിഡ് 19 സ്ഥിരീകരിച്ച കമ്പളക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വയനാട് ജില്ലാ കലക്ടർ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!