മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ഹോട്ടല്‍ ആരംഭിച്ചു
മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ ആരംഭിച്ചു.മാനന്തവാടി മുനിസിപ്പല്‍ ബസ്റ്റാന്റിലെ മാതാ ഹോട്ടലാണ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ഹോട്ടലില്‍ നിന്നും മുപ്പത് രൂപക്കാണ് ഊണ്‍ പാര്‍സലായി നല്‍കുന്നത്.ഉച്ചയൂണ്‍ മാനന്തവാടി ടൗണ്‍ പരിസരത്ത് (ഹോം ഡെലിവറി) എത്തിച്ചു നല്‍കും.ഡെലിവറി ചാര്‍ജ് ഈടാക്കും ഉച്ചയൂണ്‍ ആവശ്യമുള്ളവര്‍ 9744229359, 8157069509, എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.