കഴിഞ്ഞദിവസം കാക്കവയലിലെ ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തനിലയില്‍ കാണപ്പെട്ട യുവതിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യുവതിയുടെ ഭര്‍ത്താവും കൊളഗപ്പാറ സര്‍ഗ്ഗവേദി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികളും ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ മരണത്തിന് ഉത്തരവാദിയായ ആളെകുറിച്ച് പരാമര്‍ശം ഉണ്ടന്നും ഇക്കാര്യത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും മാനസിക -ശാരീരി അസ്വാസ്ഥ്യമുള്ള മാതാവിനും കുട്ടികള്‍ക്കും നീതി ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.