നീതിന്യായ വകുപ്പിന് സ്ഥലം കൈമാറി

0

നീതിന്യായവകുപ്പിന് പുതിയ കോടതി സമുച്ചയം പണിയുന്നതിന് സ്ഥലം കൈമാറി. മാനന്തവാടി താലൂക്കില്‍ മാനന്തവാടി വില്ലേജില്‍ റീ.സര്‍വ്വെ നമ്പര്‍ 688/5എ1എ1സി1-ല്‍പ്പെട്ട 68 സെന്റ് സ്ഥലത്തിന്റെ രേഖകളാണ് തഹസില്‍ദാര്‍ മാനന്തവാടി മുന്‍സിഫ് മജിസ്റ്റ്രേറ്റിന് കൈമാറിയത്. ജില്ലാ സര്‍വ്വെ സൂപ്രണ്ട്, താലൂക്ക് സര്‍വ്വെയര്‍, മാനന്തവാടി വില്ലേജ് ഓഫീസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിശദമായ വാര്‍ത്തയ്ക്ക്‌.

Leave A Reply

Your email address will not be published.

error: Content is protected !!