പൂപ്പൊലി നഗരിയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും അതിന് പരിഹാരങ്ങളും അപ്പോള്‍ തന്നെനേരിട്ട് അറിയാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രവും, ആര്‍.എ.ആര്‍.എസും സംയുക്തമായൊരുക്കിയ പ്രത്യേക സ്റ്റാളില്‍.കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അറിയാനും അവസരമൊരുക്കുകയാണ് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രവും ആര്‍.എ.ആര്‍.എസും ഒരുക്കിയ സ്റ്റാള്‍.കര്‍ഷകര്‍ക്ക് സ്റ്റാളിലെ കൃഷി ശാസ്ത്രജ്ഞ ജൂലിയുമായി നേരിട്ട് സംസാരിച്ച് വിളകളിലെ പ്രശ്‌നങ്ങളും അതിന് പരിഹാരമാര്‍ഗ്ഗങ്ങളും കണ്ടെത്താന്‍ കഴിയുന്നു.വിളകള്‍ക്കുള്ള മരുന്നുകള്‍ എവിടെ നിന്ന് ലഭിക്കും എന്നത് അടക്കം വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും.കുരുമുളക്,വാഴ,കാമുക്,നെല്ല് തുടങ്ങിയ കൃഷികള്‍ക്ക് ബാധിക്കുന്ന രോഗങ്ങളുടെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ പ്രതിരോധ നടപടികള്‍ ജൈവ നിയന്ത്രണ മാര്‍ഗങ്ങള്‍ ആയ ട്രൈക്കോ ഡര്‍മ, സ്യൂഡോ മോണസ് തുടങ്ങിയ ജൈവകീടനാശിനികളും ഇവിടെ ലഭ്യമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.