വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു.
കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ തരുവണ സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്ക്.ചേലപ്പറവന്‍ റഫീഖ്(24),അഷ്‌കര്‍(25),പത്തായക്കോടന്‍ സാലിം(23) എന്നിവരെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ അഷ്‌കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.