പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 29ന്

0

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌കൂള്‍ 1990-91 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 29 ന് ബത്തേരി ഡയറ്റ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9-30 മുതല്‍ 4 മണി വരെയാണ് പരിപാടി. ചാരിറ്റി പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശ്യമെന്നും ഭാരവാഹികളായ ഫൈസല്‍ ഭൂപതി ,അജിത്. എം.ചാക്കോ ,ബിജു .എം.ഒ തുടങ്ങിയവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!