മാനന്തവാടിയില്‍ പോസ്റ്ററുകള്‍
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനും അപലപിക്കാനും ആഹ്വാനം ചെയ്ത് മാനന്തവാടിയില്‍ പോസ്റ്ററുകള്‍. സിപിഐ(എംഎല്‍)റെഡ് ഫ്ളാഗിന്റെ പേരിലുള്ള പോസ്റ്റര്‍ നഗരസഭകാര്യാലയത്തിന്റെ പരിസരത്താണ് പ്രത്യക്ഷപ്പെട്ടത്