സിപിഐ (എം) പ്രവര്‍ത്തകന് നേരെ ആക്രമണം

0

കണിയാരത്തെ സിപിഐ (എം) പ്രവര്‍ത്തകനെ അഞ്ജാതര്‍ ആക്രമിച്ചു. സിപിഐ (എം) കണിയാരം ബ്രാഞ്ച് കമ്മിറ്റിയംഗം സുധീഷിനെ (40)യാണ് ഇന്നലെ രാത്രി 1 മണിയോടെ അഞ്ജാതര്‍ ആക്രമിച്ചത്.സമീപത്തെ പച്ചക്കറിക്കടയില്‍ കിടന്നുറങ്ങുകയായിരുന്ന സുധീഷിന്റെ ശരീരത്തിലേക്ക് വെട്ട്കല്ല് ഇടുകയായിരുന്നു. താടിയെല്ലിനും, ഷോള്‍ഡറിനും പരിക്കേറ്റ സുധീഷ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!