നവംബര്‍ 11 മുതല്‍15 വരെ പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസില്‍ വെച്ച് നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഇബ്രാഹിം തോണിക്കരക്ക് നല്‍കി വയനാട് ജില്ലാ പഞ്ചായത്ത് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.കെ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.ടി രാജീവാണ് ലോഗോ തയ്യാറാക്കിയത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനില തോമസ്,പി.ഇസ്മയില്‍,വി.പി അശോകന്‍,ടി.ജെ പുഷ്പ്പവല്ലി,സി.പി ആലീസ്,ഷമീം പാറക്കണ്ടി,വിനോദ്കുമാര്‍ പുഷ്പത്തൂര്‍,എ.പി ഇബ്രാഹിം,വി.അബു,നാസര്‍ തോടന്‍,പി സുധീര്‍,കെ.അബ്ദുള്‍കരീം,പി.ബിജുകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post