ഫിസിയോ തെറാപ്പി യൂണിറ്റും ഗൈനക്കോളജി ട്രീറ്റ്‌മെന്റ് റൂമും ഉദ്ഘാടനം ചെയ്തു.
ഗവ.ആയൂര്‍വേദ ആശുപത്രി ദ്വാരക പാതിരിച്ചാല്‍ ഫിസിയോ തെറാപ്പി യൂണിറ്റും ഗൈനക്കോളജി ട്രീറ്റമെന്റ് റൂമിന്റെയും ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി രാംകുമാര്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു.ഡോ.എന്‍ സുരേഷ് കുമാര്‍ സി.എം.ഒ(എന്‍.സി),ഡോ.ശ്രുതി ഇ.ജെ,ഡോ.രമ്യ,ഡോ.സിജോ കുര്യാക്കോസ്,സന്തോഷ് ശേഖര്‍,മിനി,ജിഷ്ണു.ജി.നായര്‍,അനി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.