സ്‌നേഹം ത്യാഗം സേവനം സഹനം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തി മിഷന്‍ ഞായറിനോട് അനുബന്ധിച്ച് പാടിച്ചിറ സെന്റ്.സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തില്‍ പേപ്പല്‍ പതാകകളും മുത്ത കുടകളുമായി പാടിച്ചിറ ടൗണിലേക്ക് നടത്തിയ വര്‍ണശോഭളമായ പ്രേക്ഷിത റാലിയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. റാലി ഫാ.ജെയ്‌സ് പൂതക്കുഴി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.