MananthavadyNewsround എടത്തന തറവാട്ടില്‍ തുലാപ്പത്ത് ആഘോഷം By admin On Oct 27, 2019 0 Share പ്രസിദ്ധ കുറിച്യ തറവാടായ എടത്തന തറവാട്ടില്‍ തുലാപ്പത്ത് ആഘോഷം ഭക്ത്യാദരപൂര്‍വ്വം നടന്നു. തറവാട്ടു മൂപ്പന്‍ ചന്തു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail