കര്‍ഷക സംഘം ജില്ലാ സമ്മേളനം ലോഗോ പ്രകാശനം

0

കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ വെള്ളമുണ്ടയില്‍ പ്രകാശനം ചെയ്തു.അടുത്തമാസം 10 ,11 തീയതികളിലാണ് വെള്ളമുണ്ടയില്‍ ജില്ലാ സമ്മേളനം. പാരമ്പര്യ നെല്‍കര്‍ഷകന്‍ ചെറുവയല്‍ രാമന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി മുരളി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സ്വാഗതസംഘം കണ്‍വീനര്‍ എ ജോണി, എ ശശിധരന്‍, പി എ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!