കൗതുകമായി ഭീമന്‍ കൂണ്‍

0

വാളാട് കോളിച്ചാല്‍ കിഴക്കേടത്ത് ബാബുവിന്റെ ഭാര്യ മോളിക്കാണ് ഒന്നേകാല്‍ മീറ്റര്‍ വട്ടവും ഒന്നര കിലോ തൂക്കവുമുള്ള കൂണ്‍ ലഭിച്ചത്. മഴക്കാലമായാല്‍ സ്ഥിരമായി കൂണ്‍ ലഭിക്കുന്ന സ്ഥലമാണ് ബാബുവിന്റെ പുരയിടം.കൂണ്‍ ലഭിക്കാറുണ്ടങ്കിലും ഇത്രവലിയ കൂണ്‍ ആദ്യമായാണ് ലഭിക്കുന്നതെന്നു മോളി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!