സ്റ്റേജ് മത്സരങ്ങള്‍ 18ന് തുടങ്ങും.കൗമാര കലോത്സവവേദിയായ പടിഞ്ഞാറത്തറ ഹയര്‍സെക്കന്‍ഡറിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കലോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതി രൂപികരിച്ചു.പ്രോഗ്രാം,ട്രോഫി,ഭക്ഷണം എന്നിവയുടെ സബ് കമ്മിറ്റികളും രൂപികരിച്ച് പ്രവര്‍ത്തമാരംഭിച്ചിട്ടുണ്ട്. നവംബര്‍ 12,13 തിയതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും 18,19,20 തിയതികളില്‍ സ്റ്റേജിനങ്ങളിലെ മത്സരങ്ങളും നടക്കും. അഞ്ച് വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. 5 ദിവസത്തെ മേളകളില്‍ 400 ഇനങ്ങളിലായി 2000 പ്രതിഭകള്‍ മാറ്റുരക്കും.എംജി ഉണ്ണിയാണ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.