കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ചീരാല്‍ സ്വദേശി മരിച്ചു

0

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ചീരാല്‍ സ്വദേശി മരിച്ചു.ചീരാല്‍ വെണ്ടോല്‍ പറോട്ടിയില്‍ അര്‍ജ്ജുന്‍ (20) ആണ് മരിച്ചത്.കോയമ്പത്തൂര്‍ കെ.സി.ടി.കോളേജിലെ അവസാന വര്‍ഷ സിവില്‍ എന്‍ജിനീറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്നു.അര്‍ജുന്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!