റവന്യു ജില്ലാ ശാസ്ത്രമേളക്ക് തുടക്കമായി

0

വയനാട് റവന്യു ജില്ല സ്‌ക്കൂള്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, പ്രവര്‍ത്തി പരിചയ ഐ ടി മേളക്ക് ആറാട്ടുതറ ഗവ ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ തുടക്കമായി. ഒ ആര്‍ കേളു എം എല്‍ എ മേള ഉദ്ഘാടനം ചെയ്തു.നാല് വിഭാഗങ്ങ. ളിലായി 378 സ്‌ക്കൂളുകളില്‍ നിന്നായി 1200 വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. നാളെ സമാപിക്കും

Leave A Reply

Your email address will not be published.

error: Content is protected !!