ആഹ്ലാദപ്രകടനം നടത്തി

0

സുൽത്താൻബത്തേരി ഉപജില്ല ശാസ്‌ത്രോൽസവത്തിൽ എൽ പി വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടിയ ബത്തേരി കൈപ്പഞ്ചേരി ഗവ. എൽ പി സ്‌കൂൾ വിദ്യാർത്ഥികൾ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. സ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം ടൗൺചുറ്റി സ്‌കൂളിൽ സമാപിച്ചു. സ്‌കൂൾ എച്ച്. എം റോസമ്മ ജോർജ്ജ്, പി ടി എ പ്രസിഡണ്ട റീഹിം, എം പി ടി എ പ്രസിഡണ്ട് ഹസീന,  അധ്യാപികമാരായ സുലൈഖ, ഓമന, സജിത തുടങ്ങിയവർ നേതൃത്വം നൽകി. 17 വിദ്യാർത്ഥികളാണ് ശാസ്ത്രമേളയിൽ പങ്കെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!