ലാബ് ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ നിര്‍വ്വഹിച്ചു. സായാഹ്ന ഒ പി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് നജ്മുദ്ദീന്‍ മൂടമ്പത്ത് അധ്യക്ഷനായിരുന്നു, ജില്‍സണ്‍ തൂപ്പുംകര, ആമിന അവറാന്‍, ആഷ മെജോ, ടി ഉഷാകുമാരി, ഫാത്തിമ ബീഗം, മനു ജി കുഴിവേലില്‍, എന്നിവര്‍ സംസാരിച്ചു.