ഉപജില്ലാ മത്സരങ്ങള്‍ നടന്നു
ദേശാഭിമാനി അക്ഷരമുറ്റം മാനന്തവാടി ഉപജില്ലാ മത്സരങ്ങള്‍ നടന്നു.ഗവ:യു.പി.സ്‌കൂളില്‍ നടന്ന മത്സരങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. പി.ടി.സുഗതന്‍ അദ്ധ്യക്ഷനായിരുന്നു.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, വി.എ.ദേവകി, പി.ജെ.സെബാസ്റ്റ്യന്‍, എം.ടി.മാത്യു, കെ.ബി.സിമില്‍ തുടങ്ങിയവര്‍ സംസാരിച്ചു.