ജനത കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഏകദിന വനിതാശില്‍പശാലയും, ഗാന്ധി- ജെ.പി- ലോഹ്യ അനുസ്മരണവും ബത്തേരിയില്‍ സംഘടിപ്പിച്ചു. വയനാടന്‍ ചെട്ടിസര്‍വ്വീസ് സൊസൈറ്റി ഹാളില്‍ പരിപാടി മഹിളാ ജനത ജില്ലാപ്രസിഡണ്ട് ശാരദാമണിയന്‍ ഉദ്ഘാടനം ചെയ്തു. പി. എ ഗിരിജ അധ്യക്ഷയായിരുന്നു. വി. വി ജിനേന്ദ്ര പ്രസാദ്, യു എ ഖാദര്‍, ഡോ. എ. ഗോകുല്‍ദേവ്, ജോസ് പനമട, കെ. എ ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അസംഘടിത തൊഴിലാളി ക്ഷേമബോര്‍ഡ് എന്ന വിഷയത്തില്‍ ക്ലാസ്സുമുണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.