സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്‌കൂള്‍ കായിക മേള ഈ മാസം 23, 24,25 തിയ്യതികളില്‍ മുള്ളന്‍കൊല്ലി സെന്റ് മേരിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും ഇതിനായി സ്വാഗത സംഘം രൂപികരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. സ്‌കുള്‍ മനേജര്‍ ഫാ: ചാണ്ടി പുനക്കാട്ട് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം വര്‍ഗിസ് മുരിയന്‍കാവില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി, പ്രിന്‍സിപ്പാള്‍ ലിയോ മാത്യു, ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ തോമസ്, ബാബു മരോട്ടിമുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.