സര്‍ഗോത്സവം നടത്തി
സര്‍ഗോത്സവം നടത്തി
വിദ്യാരംഗം തൊണ്ടര്‍നാട് പഞ്ചായത്ത് തല സര്‍ഗോത്സവം വഞ്ഞോട് എയുപി സ്‌ക്കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ് അധ്യക്ഷയായിരുന്നു. എച്ച്എം ഷെറീന ടീച്ചര്‍ ,സിനി ,ജോബി ,സുധ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു