മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു

0

പൊതുവിതരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കല്‍പ്പറ്റയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും, പൊതു വിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്..

Leave A Reply

Your email address will not be published.

error: Content is protected !!