കുറുവവനസംരക്ഷണസമിതി രൂപികരിക്കണം,സി പിഐ

0

മാനന്തവാടി: എൺപതോളംആദിവാസി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കുറുവയിൽ പാൽവെളിച്ചം കേന്ദ്രികരിച്ച് കുറുവ പാൽ വെളിച്ചം വനസംരക്ഷണസമതി രൂപികരിക്കണമെന്നും കുറുവ ദ്വീപിൽ പ്രദേശവാസികൾക്കും, കൃഷിക്കാർക്കും തൊഴിൽ പരിഗണന ലഭിച്ചില്ലന്നും ആദിവാസികൾ മുന്തിയതൊഴിൽ പരിഗണന നൽകണമെന്നും ഡിറ്റിപിസിയും ഡിഎംസിയും ചേർന്ന് കുറുവയെകച്ചവട കേന്ദ്രമാക്കി മാറ്റുകയാണന്നും 50 ലക്ഷം രൂപ മുടക്കി നവീകരിച്ച പർക്കിങ്ങ് എരിയാ നിർമ്മണത്തിലും അഴിമതി നടന്നുവെന്നും ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും എക്കോ ഷോപ്പ്, പാർക്കിങ്ങ് എരിയും സ്വകാര്യ വ്യക്തിക്കു നൽകിയതുകൊണ്ട് പ്രദേശവാസികൾക്കും ആദിവാസികൾക്കും ലഭിക്കേണ്ട തൊഴിലവസരം നഷ്ടപ്പെടുത്തിയെന്നും സിപിഐ മുട്ടൻങ്കര ബ്രാഞ്ച് കമ്മറ്റി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുറുവ ദ്വീപിൽ സഞ്ചാരികളെ കടത്തുന്ന2 ചങ്ങാടങ്ങൾ അപകടാവസ്ഥയിലാണ്. കറുവാദ്വീപ് നാല് മാസം അടഞ്ഞ് കിടന്നിട്ടും ചങ്ങാടം നിർമ്മിക്കുന്നതിന് കുറുവ ഡിഎംസി നടപടി സ്വീകരിച്ചില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ഒരു നടപടിയും ഡിഎംസി സ്വികരിച്ചിട്ടില്ല.
മുമ്പ് അകരണമായി പിരിച്ചുവിട്ട ജിവനക്കാരെ തിരിച്ചെടുക്കുന്നതിന് പകരം പുതിയ അളുകളെ നിയമിക്കാൻ നീക്കം നടത്തുകയാണ്. നിയമനത്തിലും അഴിമതി നടത്തുന്നതിനും ഇഷ്ടകാരെ തിരുകി കയറ്റുവാനുമാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്നും ഇതിന് എതിരെ സിപിഐ സമരത്തിലാണന്നും വനസംരക്ഷണസമതി രൂപികരിച്ചാൽ പ്രദേശത്തെ വന്യമൃഗശല്ല്യം കുറയ്ക്കുന്നതിന് കരണമാകുമെന്നും കുറുവ ഡി.എം.സിയിലെ ജീവനക്കാർ 5 മണി വരെയുള്ള ഡ്യൂട്ടി കഴിഞ്ഞ് പോകും പിന്നിട് പ്രദേശത്ത് വന്യമൃഗങ്ങൾ ഇറങ്ങിയാൽ നാട്ടുകരും വനപാലകരുമാണ് സഹായത്തിന് എത്തുന്നത് വനസംരക്ഷണസമതിയുണ്ടങ്കിൽ ടുറിസം പദ്ധതി വിജയകരമായി നടത്തുന്നതിനും വന്യമൃഗങ്ങൾ നട്ടിലിറങ്ങുന്നതിന് കാവൽ ഏർപ്പെടുത്തന്നതിനും കഴിയും വനസംരക്ഷണസമതി രൂപികരിക്കാൻവനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറുവ ദ്വീപിലേക്ക് ബസ് സർവിസ് ആരംഭിക്കണമെന്നും കെഎസ്ആർ.ടിസി ട്രിപ്പ് മുടക്കം പതിവാക്കുകയണന്നും ഇതുകൊണ്ട് സഞ്ചാരികളും വിദ്യാർത്ഥികളും ദുരത്തിത്തിലാണന്നും പറഞ്ഞു. വാർത്തസമ്മേള നത്തിൽ രാജേഷ് ആർ.കെ.പി.വിജയൻ, കെ.യു.ബേബി, കെ.എൻ.വിജയൻ കെ.എൻ.ശശിധരൻ, ബാബുമുള്ളൻന്തറ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!