വളളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് ശ്രീജേഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വളളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് ശ്രീജേഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ എം മനോഹരന്‍, ട്രസ്റ്റി എച്ചോം ഗോപി, ടി പി മോഹന്‍ദാസ്, ടി രത്‌നാകരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മാനന്തവാടി രാഗതരംഗ് ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനസുധയും ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ വാഹന പൂജയും ഉണ്ടായിരുന്നു.