പുല്‍പ്പള്ളി സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് ദേവാലയത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് വികാരി ഫാ. എല്‍ദോ കൂര താഴത്തുപറമ്പില്‍ നേതൃത്വം നല്‍കി. രാവിലെ 8 മണിയോടെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ക്കായി നൂറ് കണക്കിന് കുരുന്നുകള്‍ എത്തിയിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.