പച്ചക്കറി കയറ്റിവന്ന വാഹനം മറിഞ്ഞു.
പേര്യ ആലാര്‍ കവലയില്‍ പച്ചക്കറി കയറ്റിവന്ന വാഹനം മറിഞ്ഞു.മൈസൂര്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന വാഹനം പുലര്‍ച്ചെ 3.45 ഓടെയാണ് ആണ് അപകടത്തില്‍ പെട്ടത്.വാഹനത്തിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ ആളുകള്‍ രക്ഷപെട്ടു.ട്രാഫിക് സിഗ്‌നല്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും സിഗ്‌നലുകള്‍ സ്ഥാപിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം.