മെഴുകുതിരി വെട്ടം തെളിയിച്ച് സമരത്തിന് പിന്തുണ അര്‍പ്പിക്കും
എന്‍എച്ച് 766. സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ഉള്ള പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്. വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളമുണ്ട യൂണിറ്റ് കമ്മിറ്റിയിലെ മുഴുവന്‍. അംഗങ്ങളും. 7 മണി മുതല്‍ 7 .5 വരെ ലൈറ്റുകള്‍ ഓഫാക്കി. മെഴുകുതിരി വെട്ടം തെളിയിച്ച്. സമരത്തിന് പിന്തുണ അര്‍പ്പിക്കും.