ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി വേണമെന്ന് വയനാട് ക്വാറി ക്രഷര്‍ കണ്‍സ്ട്രക്ഷന്‍ സംയുക്ത തൊഴിലാളി യുണിയന്‍ ആശ്യപ്പെട്ടു. ക്വാറികള്‍ അടച്ചിട്ടത് മൂലം ടിപ്പര്‍ മേഖലയിലെ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭ പരിപാടി ആരംഭിക്കുമെന്ന്ും നിയമപരമായി അനുമതിയുള്ള ക്വാറികള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും തൊഴിലാളികള്‍ പറഞ്ഞു. പി.എന്‍.ശിവന്‍ ഉദ്ഘാടനം ചെയ്തു. സാജന്‍ കടുപ്പില്‍ എം.എസ് സുരേഷ് ബാബു, മനോജ് ഉതുപ്പാന്‍ ,അജീഷ് അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.