ഗാന്ധിജയന്തി ദിനം ആചരിച്ചു

0

വേലിയമ്പം ഭുദാനം കവലയില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനം ആചരിച്ചു.ഭൂദാനം കവലയില്‍ മഹാത്മ ഗാന്ധിയുടെ 150 ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. സി.പി. ജോയി ഉദ്ഘാടനം ചെയ്തു. ജോമറ്റ് കോതവഴിക്കല്‍, സജി വിരിപ്പാമറ്റം, ഷൈന്‍ ചക്കിട്ടക്കുടി, രജനി ചന്ദ്രന്‍ , എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!
05:00