വെള്ളക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0

എടവക പാതിരിച്ചാലില്‍ ക്വാറിക്കുഴിയിലെ വെള്ളക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തരുവണ അഞ്ചുകണ്ടന്‍ ബഷീറിന്റെ മകന്‍ ഷാമിലി(13)ന്റെ മൃതദേഹമാണ് ലഭിച്ചത്. വൈകുന്നരം കൂട്ടുകാരോടൊപ്പം ആമ്പല്‍ പറിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അപകടത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ കല്ലോടി ഹൈസ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി എരഞ്ഞിക്കൊല്ലി ജയകൃഷ്ണന്‍ ആണ് രക്ഷപ്പെടുത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!