കെ.പി.എസ്.ടി.എ വൈത്തിരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ വെച്ച് സ്വതന്ത്ര്യ സമരവും ദേശീയ പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ മെഗാ ക്വിസ് മത്സരം നടത്തി. പൊതു സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്കുട്ടീവ് അംഗം സുരേഷ്ബാബു വാളല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷതനായിരുന്നു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എം.വി രാജന്‍, ഉപജില്ലാ സെക്രട്ടറി അജീഷ് പി സേവ്യര്‍, ആല്‍ഫ്രഡ് ഫ്രെഡി, ജോണ്‍സണ്‍ ഡിസില്‍വ, കെ ഗിരീഷ്, ശ്രീജേഷ് ബി നായര്‍, ജയ്‌സണ്‍, പീത, സി.കെ സേതു, ഹരി നാരായണന്‍,ബിന്ദു തോമസ്, ഉഷ, കവിത എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. വിജയികള്‍ ഒന്നും രണ്ടും മൂന്നുംസ്ഥാനം നേടിയവര്‍. എല്‍.പി വിഭാഗം ഉജ്വല്‍ കൃഷ്ണ(വാളല്‍ യു പി എസ്) അന്ന ലിസബിജു (സെന്റ് തോമസ് എല്‍ പി നടവയല്‍) അമന്‍ഷ (സെന്റ് മേരീസ് യുപിഎസ് തരിയോട്) യു പി :അഭിറാം കെ എസ് (എസ്.കെ.എം.ജെ കല്‍പ്പറ്റ) അല്ലു സിദ്ധാര്‍ത്ഥ് ജിത്ത് (ആര്‍സി എച്ച്എസ് ചുണ്ടേല്‍) നന്ദന വി.ആര്‍ (എസ്.കെ.എം.ജെ കല്‍പ്പറ്റ) എച്ച് എസ്: അനസ് മാലിക് (ഡബ്ല്യു.ഒ.എച്ച്എസ് പിണങ്ങോട്, ഭരത് ഡി (ജിഎച്ച്എസ് കണിയാമ്പറ്റ) ദീപക് എം (ജിഎച്ച്എസ് കണിയാമ്പറ്റ) എച്ച്എസ്എസ് :മുഹമ്മദ് ഫര്‍സാന്‍ (ഡബ്ല്യു.ഒ.എച്ച്എസ്എസ് പിണങ്ങോട്) അര്യ എം.പി (ജിഎച്ച്എസ്എസ് കോട്ടത്തറ) ദിയലക്ഷ്മി (ജിഎച്ച്എസ്എസ് കോട്ടത്തറ)
Sign in
Sign in
Recover your password.
A password will be e-mailed to you.