യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ പള്ളികളിലേക്കുള്ള ഓര്‍ത്തോഡോക്സ് വിഭാഗത്തിന്റെ കടന്നു കയറ്റത്തിനെതിരേയും നീതി നിഷേധത്തിനെതിരേയും കണിയാമ്പറ്റ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. വികാരി ഫാ: ബേസില്‍ കരിനിലത്ത് ഉത്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റി എം.യു. ജോയി, സഭാ മാനേജിംഗ് കമ്മറ്റിയംഗം പൗലോസ് കുറുബേമഠം,സാബു പോള്‍, പോള്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.