തലപ്പുഴയില്‍ പിക്കപ്പ് ജീപ്പ് തട്ടി സ്‌കൂട്ടര്‍ യാത്രികന് മരണം

0

ഇന്നലെ രാത്രി തലപ്പുഴ കമ്പിപാലത്തിന് സമീപം വെച്ചായിരുന്നു അപകടം.സ്‌കൂട്ടറില്‍ പിക്കപ്പ് ജീപ്പ് തട്ടി സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.തലപ്പുഴ ചുങ്കം പൊയില്‍ കോളനിയിലെ പരേതനായ ബാലന്റെയും ശ്രീമതിയുടെയും മകന്‍ സജു (29) ആണ് മരിച്ചത്. ഭാര്യ:ശാരദ.മക്കള്‍:ശരണ്യ,2മാസം പ്രായമുള്ള ആണ്‍കുട്ടി.സഹോദരങ്ങള്‍:സഞ്ജു ,സജി,സജി

Leave A Reply

Your email address will not be published.

error: Content is protected !!