പുലി വളര്‍ത്തുനായയെ കടിച്ചു കൊന്നു

0

പുല്‍പ്പള്ളി കന്നാരംപുഴയില്‍ പുലി വളര്‍ത്തുനായയെ കടിച്ചു കൊന്നു.പുത്തന്‍പുരയില്‍ അനീഷിന്റെ നായയെയാണ് ഇന്നലെ രാത്രി പുലി കൊന്നത്. ബഹളം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ പുലി വനത്തിലേക്ക് ഓടി. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. നായയുടെ പകുതിയോളം ഭക്ഷിച്ച നിലയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!