വയനാട് ഡ്രീംസ് മൂന്നാമത് ദൃശ്യമാധ്യമ പുരസ്‌കാരം അബുതാഹിറിന്

0

വയനാട് ഡ്രീംസ് ഫിലിം & ചാരിറ്റബിള്‍ സൊസൈറ്റി മൂന്നാമത് ദൃശ്യമാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് വയനാട് വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ അബു താഹിര്‍ അര്‍ഹനായി. ചെതലയം പൂവഞ്ചി കോളനിയിലെ കുപ്പ എന്ന ഗോത്ര വര്‍ഗ്ഗവീട്ടമ്മ രണ്ടു പെണ്മക്കളുമായി ഭീതിയോടെ കഴിയുന്ന വാര്‍ത്തയാണ് താഹിറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്

Leave A Reply

Your email address will not be published.

error: Content is protected !!